Surprise Me!

പ്രതിപക്ഷ നേതാക്കളുടെ ഐക്യകാഹളം | Oneindia Malayalam

2018-11-02 122 Dailymotion

ബിജെപിയെ തളയ്ക്കുക എന്ന ലക്ഷ്യത്തോടെ ശക്തമായ നീക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നടക്കുന്നു. വ്യാഴാഴ്ച ദില്ലി സാക്ഷ്യം വഹിച്ചത് വ്യത്യസ്തമായ ചര്‍ച്ചകള്‍ക്കാണ്. പ്രതിപക്ഷ നിരയില്‍ ഐക്യം സാധ്യമല്ല എന്ന പ്രചാരണത്തിന് തിരിച്ചടിയായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ശ്രമങ്ങള്‍.<br />TDP chief Chandrababu Naidu to meet Rahul Gandhi in delhi today discuss opposition alliance<br />

Buy Now on CodeCanyon